Class 8 Biology - Chapter 1- Interactive Worksheet

 


എട്ടാം ക്ലാസിലെ ജീവശാസ്ത്രം ഒന്നാം അദ്ധ്യായത്തിലെ കോശ വിജ്ഞാനീയ (Cell Biology) ചരിത്രത്തിലെ ശാസ്ത്ര ജ്ഞന്മാരുടെ പേരുകൾ സ്വന്തമായി കുട്ടികൾക്ക്  പരിശീലിക്കുന്നതിനും സ്വയം സ്കോർ വിലയിരുത്തുന്നതിനുമുള്ള ഇന്ററാക്ടിവ് പസിൽ ഗെയിം വർക് ഷീറ്റ്. തന്നിരിക്കുന്ന അക്ഷരങ്ങൾക്കിടയിൽ വലത്തോട്ടും താഴോട്ടുമായി ശാസ്ത്രജ്ഞന്മാരുടെ പേരുകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ചതുരങ്ങളിൽ ക്ലിക് ചെയ്ത് പേരുകൾ തെരഞ്ഞെടുക്കുക. തെറ്റി സെലക്ട് ചെയ്താൽ ആ ചതുരത്തിൽ ഒന്നു കൂടി ക്ലിക് ചെയ്‌താൽ സെലക്ഷൻ പോകുന്നതാണ്. എല്ലാം ചെയ്ത ശേഷം Finish കൊടുത്തു check my answer ക്ലിക്ക് ചെയ്ത് സ്വന്തമായി സ്കോർ അറിയുകയോ അല്ലെങ്കിൽ email my answer to teacher  ഉപയോഗിച്ച് ടീച്ചർക്ക് മെയിൽ ചെയ്തു കൊടുക്കുകയോ ചെയ്യാം...

 സെബിൻ  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 

Class 8 Biology - Chapter 1-  Interactive Worksheet MM

Class 8 Biology - Chapter 1-  Interactive Worksheet EM

 

Related posts

Class 8 Biology - Chapter 1 - Interactive Worksheet - Microscope 

Class 8 Biology - Chapter 1 - Interactive Worksheet - Slide Preparation

More


25  Educational Games - SSLC Biology - Ensure A + | മൊബൈലിൽ കളിച്ചു പഠിക്കാം