English Evaluation Game - Standars 8,9,10 - Prepositions, Conjunctions, Articles
Share
വൈവിധ്യമാർന്ന ഗെയിമുകളിലൂടെ ഹൈസ്കൂൾ ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഗ്രാമർ ചോദ്യ ഭാഗങ്ങൾ പഠിക്കുന്നതിനും Self evaluation നും സഹായിക്കുന്ന ഗെയിമുകളിൽ ബയോ വിഷൻ തയ്യാറാക്കിയ അഞ്ചാമത്തെ ഗെയിം പോസ്റ്റ് ചെയ്യുകയാണ്. 8 ,9, 10 ക്ലാസുകളിലെ മുഖ്യ ഗ്രാമർ ഭാഗമായ Prepositions, Conjunctions, Articles ആസ്പദമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് . പരീക്ഷയ്ക്ക് 4 മാർക്കിന് സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് . മൊബൈലിൽ ഉൾപ്പെടെ കളിക്കാവുന്ന ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം. Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന അനിത ടീച്ചർക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !
ENGLISH EVALUATION GAME - STANDARDS 8, 9, 10 - PREPOSITIONS, CONJUNCTIONS, ARTICLES
MORE ENGLISH EVALUATION GAME
ENGLISH EVALUATION GAME - STANDARDS 8, 9, 10 - PREPOSITIONS, CONJUNCTIONS, ARTICLES
MORE ENGLISH EVALUATION GAME