English Grammar - Evaluation Game - Class 9, 10 - Phrasal Verbs - Set 4

English Grammar - Evaluation Game - Class 9, 10 - Phrasal Verbs - Set 4





വൈവിധ്യമാർന്ന ഗെയിമുകളിലൂടെ ഹൈസ്കൂൾ ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഗ്രാമർ ചോദ്യ ഭാഗങ്ങൾ പഠിക്കുന്നതിനും Self evaluation നും സഹായിക്കുന്ന ഗെയിമുകളിൽ ബയോ വിഷൻ തയ്യാറാക്കിയ ഒമ്പതാമത്തെ   ഗെയിം പോസ്റ്റ് ചെയ്യുകയാണ്.  9, 10 ക്ലാസുകളിലെ മുഖ്യ ഗ്രാമർ ഭാഗമായ Phrasal verbs   ആസ്പദമാക്കിയാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത് . SSLC പരീക്ഷയ്ക്ക് 4 മാർക്കിന് സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് . മൊബൈലിൽ ഉൾപ്പെടെ (ആവശ്യമെങ്കിൽ Auto rotate mode ൽ )  കളിക്കാവുന്ന ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം . ശരിയായ ഉത്തരത്തിൽ മൗസ് ക്ലിക്ക്  ചെയ്‌തു കളിക്കാവുന്നതാണ്.    Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന അനിത ടീച്ചർക്ക്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു. കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ ! 








Back to blog