SSLC Biology - Chapter 1 : Interactive Worksheet - Neuron Parts and Functions

 


പത്താം ക്ലാസിലെ ജീവശാസ്ത്രം ഒന്നാം അദ്ധ്യായത്തിലെ ന്യൂറോണിന്റെ ഭാഗങ്ങളും ധർമ്മങ്ങളും സ്വന്തമായി കുട്ടികൾക്ക് പരിശീലിക്കുന്നതിനും സ്വയം സ്കോർ വിലയിരുത്തുന്നതിനുമുള്ള വർക് ഷീറ്റ്. ഇടതു ഭാഗത്തെ ചതുരത്തിൽ തൊട്ട് വലതു ഭാഗത്തെ ശരിയായ ചതുരത്തിലേക്ക് വിരല് കൊണ്ട് വരയ്ക്കുക. സൂം ചെയ്യുമ്പോൾ വർക് ഷീറ്റിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം Finish കൊടുത്തു check my answer ക്ലിക്ക് ചെയ്ത് സ്വന്തമായി സ്കോർ അറിയുകയോ അല്ലെങ്കിൽ email my answer to teacher  ഉപയോഗിച്ച് ടീച്ചർക്ക് മെയിൽ ചെയ്തു കൊടുക്കുകയോ ചെയ്യാം...  സെബിൻ തോമസ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .


SSLC Biology - Chapter 1 : Interactive Worksheet - Neuron Parts and Functions


Related post

25  Educational Games - SSLC Biology - Ensure A + | മൊബൈലിൽ കളിച്ചു പഠിക്കാം