SSLC Biology - Chapter 1 Sensations and Responses - Evaluation Game MM

SSLC Biology - Chapter 1 Sensations and Responses - Evaluation Game MM



പത്താം ക്ലാസ് ജീവശാസ്ത്രം ഒന്നാം അദ്ധ്യായം 'അറിയാനും പ്രതികരിക്കാനും' Sensations and Responses എന്ന യൂണിറ്റിനെ ആസ്പദമാക്കി  ബയോ വിഷൻ തയ്യാറാക്കിയ  രസകരമായ ഒരു EVALUATION  GAME ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി പോസ്റ്റ് ചെയ്യുകയാണ് . കളിയിലൂടെ തന്നെ ഈ യൂണിറ്റിലെ 15 ചോദ്യോത്തരങ്ങൾ പഠിക്കുകയോ പഠന നിലവാരം മനസ്സിലാക്കുകയോ ചെയ്യാം. ഗെയിമിന്റെ ഒടുവിൽ മാർക്ക് അറിയാവുന്നതാണ് .  മൊബൈലിൽ  ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ഈ ഭാഗം പഠിക്കുകയും ആവാം . ഗെയിം നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കി തുടങ്ങുമല്ലോ . Evaluation Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന Smt.സജീന, (KTCT EM School, Thottakkadu, Trivandrum)  ടീച്ചർക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു. എല്ലാ  കൂട്ടുകാർക്കും  ഷെയർ ചെയ്യാൻ മറക്കല്ലേ ! 




SSLC BIOLOGY GAMES
  1. Class 10 Biology - Unit 1 - Focus Area Topic Brain parts and Functions - Educational Game
  2. Class 10 Biology - Unit 2 - Focus Area Topic Eye Parts & Functions - Educational Game
  3. Class 10 Biology - Unit 2 - Focus Area Topic Eye Deffects - Educational Game
  4. Class 10 Biology - Unit 3 - Focus Area Topic Hormonal Disorders EM - Educational Game
  5. Class 10 Biology - unit 3 Focus Area Topic - Plant Hormones EM - Educational Game
  6. Class 10 Biology - unit 3 Focus Area Topic - Plant Hormones - Educational Game
  7. Class 10 Biology - Unit 2 Focus Area Topic - Eye parts and Functions EM - Educational Game
  8. Class 10 Biology - unit 3 Focus Area Topic - Hormonal Disorders - Educational Game
  9. Class 10 Biology - Chapter 1 Focus Area Topic - Nerve Cell - Educational Game
  10. Class 10 Biology - Chapter 2 Focus Area Topic - Eye Deffects EM - Educational Game
  11. Class 10 Biology - Chapter 2 Focus Area Topic - Sense of Sight - Flow chart MM & EM - Educational Game
  12. Class 10 Biology - Uni1 Focus Area Topic - Brain Parts and Functions EM - Educational Game
  13. Class 10 Biology - Unit 1 Focus Area Topic - Nerve Cell Parts and Functions - Educational Game
  14. SSLC BIOLOGY EVALUATION GAME - EAR FLOW CHART - MALAYALAM AND ENGLISH MEDIUM
  15. SSLC BIOLOGY - UNIT 1 EVALUATION GAME - MALAYALAM MEDIUM
  16. SSLC BIOLOGY - UNIT 1 EVALUATION GAME - ENGLISH MEDIUM
  17. SSLC BIOLOGY EVALUATION GAME - NEURON FLOW CHART MALAYALAM AND ENGLISH MEDIUM
Back to blog