SSLC BIOLOGY EVALUATION GAME - NEURON FLOW CHART MALAYALAM AND ENGLISH MEDIUM

SSLC BIOLOGY EVALUATION GAME - NEURON FLOW CHART MALAYALAM AND ENGLISH MEDIUM





SSLC ജീവശാസ്ത്രം യൂണിറ്റ് ഒന്നിലെ   നാഡീകോശത്തിലൂടെ ആവേഗത്തിന്റെ പ്രസരണപാത കാണിക്കുന്ന ഫ്ളോചാർട്ട്  തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഒരു EVALUATION  GAME തയ്യാറാക്കി അവതരിപ്പിക്കുകയാണ് ബയോ വിഷൻ . മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ഈ ഭാഗം പഠിക്കുകയും ആവാം . മലയാളം , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകാർക്ക് ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ഗെയിം തയ്യാറാക്കിയിരിക്കുന്നത് .




Back to blog