SSLC BIOLOGY EVALUATION GAME - SENSE OF SIGHT FLOW CHART - MALAYALAM AND ENGLISH MEDIUM





SSLC ജീവശാസ്ത്രം യൂണിറ്റ് രണ്ടിലെ കാഴ്‍ച എന്ന അനുഭവവുമായി ബന്ധപ്പെട്ട  ഫ്ളോചാർട്ട്  തയ്യാറാക്കുന്ന ഒരു EVALUATION  GAME തയ്യാറാക്കി അവതരിപ്പിക്കുകയാണ് ബയോ വിഷൻ . ബയോളജി ഓൺലൈൻ ക്ലാസ് 12 ലെ (17/7/2020)  വർക്ക് ഷീറ്റ് ആയി നൽകിയിട്ടുള്ള ഈ പ്രവർത്തനം മൊബൈലിൽ  ഉൾപ്പെടെ ഒന്നിലധികം തവണ കളിച്ചു ഈ ഭാഗം പഠിക്കുകയും ആവാം . മലയാളം , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകാർക്ക് ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ഗെയിം തയ്യാറാക്കിയിരിക്കുന്നത് . എല്ലാ അധ്യാപകരും കുട്ടികൾക്കും , കുട്ടികൾ അവരവരുടെ കൂട്ടുകാർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ !