SSLC BIOLOGY - EYE CROSSWORD PUZZLE GAME





 SSLC ജീവശാസ്ത്രം യൂണിറ്റ് രണ്ടിലെ കണ്ണിന്റെ ഘടനയുമായി ബന്ധപ്പെട്ട   ഒരു Crossword  Puzzle Game
  തയ്യാറാക്കി അവതരിപ്പിക്കുകയാണ് ബയോ വിഷൻ .  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകാർക്ക് വേണ്ടി തയ്യാറാക്കിയ ഈ ഗെയിം ചെയ്‌തു പരിശീലിക്കുമല്ലോ. കളിക്കേണ്ട വിധം നിർദേശങ്ങളിൽ ഉണ്ട് .  എല്ലാ അധ്യാപകരും കുട്ടികൾക്കും , കുട്ടികൾ അവരവരുടെ കൂട്ടുകാർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ !