SSLC Malayalam I - Unit 1 Lesson 2 - Evaluation Game | ഋതുയോഗം




പത്താം ക്ലാസ് മലയാളം കേരള പാഠാവലിയിലെ  ഋതുയോഗം എന്ന   Focus Area  പാഠത്തിന്റെ  ബയോ വിഷൻ തയ്യാറാക്കിയ ഒരു EVALUATION  GAME പോസ്റ്റ് ചെയ്യുകയാണ് . കളിയിലൂടെ പഠന നിലവാരം മനസ്സിലാക്കുന്നതിനും, ആവർത്തിച്ചു കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും മൊബൈലിൽ  ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം  സഹായിക്കുന്നു.   Evaluation Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന smt. ഷിജി അജിതൻ, M R R M   HSS  ,    CHAVAKKAD;  ടീച്ചർക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു. എല്ലാ  കൂട്ടുകാർക്കും  ഷെയർ ചെയ്യാൻ മറക്കല്ലേ !